സ്വാതന്ത്ര്യത്തിനു മുമ്പ് മലബാറിലും പിന്നീട് കേരള രാഷ്ട്രീയത്തിലും തലയെടുപ്പോടെ നിന്ന നേതാവായിരുന്നു കെ.കെ. അബുസാഹിബ്. സര്‍വേന്ത്യാ മുസ്ലിം ലീഗിന്റെ നേതാവും മുസ്ലിം ലേബര്‍ യൂനിയന്റെ സ്ഥാപകനുമായ അദ്ദേഹം പിന്നീട് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരത്തുവന്നു. 1981ല്‍ മുസ്ലിം ലീഗില്‍ തിരിച്ചെത്തി. രണ്ടുതവണ നിയമസഭാംഗമായ അദ്ദേഹ തൊഴിലാളി പ്രസ്ഥാന നായകനായി ശോഭിച്ചു.
ഉജ്ജ്വല വാഗ്മിയും സംഘാടനകനുമായിരുന്ന അബുസാഹിബിന്റെ ലഘു ജീവചരിത്ര കൃതി













Reviews
There are no reviews yet.