കോഴിക്കോട് താലൂക്കിലെ എളേറ്റില്‍ അംശം വലിയപറമ്പു ദേശത്ത് 1964 ഡിസമ്പര്‍ 9-ന് ജനിച്ചു.
പിതാവ്: കരൂഞ്ഞിയില്‍ അബ്ദുല്ല.
മാതാവ്: കൊളാട്ടപ്പൊയില്‍ കുഞ്ഞീമ.
വിദ്യാഭ്യാസം: വലിയപറമ്പ് എ.എം.യു.പി.സ്‌കൂള്‍, പൂനൂര്‍ ഗവ. ഹൈസ്‌കൂള്‍, കോടഞ്ചേരി ഗവ. കോളേജ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്. കേരള
യൂനിവേഴ്‌സിറ്റിയില്‍ നിന്ന് മലയാളത്തില്‍ എം.എ. ബിരുദം. 1989-ല്‍ കോഴിക്കോട് സര്‍വ്വകലാശാലയുടെ കണ്ണൂര്‍ സെഷണല്‍ സെൻറ്ററില്‍ നിന്നു ബി.എഡ്. 1994-95 വര്‍ഷത്തില്‍ പഞ്ചാബിലെ നോര്‍ത്തേണ്‍ റീജിയണല്‍ ലാംഗ്വേജ് സെൻറ്ററില്‍നിന്ന് സെക്കൻറ്റ് ലാംഗ്വേജ് അധ്യാപനത്തില്‍ ഒരു വര്‍ഷത്തെ ട്രെയിനിങ്ങ്. 1990 മുതല്‍ കടമേരി ആര്‍.എ.സി. ഹയര്‍ സെക്കൻറ്ററി സ്‌കൂളില്‍ മലയാളാധ്യാപകന്‍.
കൃതികള്‍: മുസ്‌ലിംകളുടെ സാംസ്‌കാരിക പൈതൃകം, കെ.കെ.മുഹമ്മദ് അബ്ദുല്‍ കരീമുമായി ചേര്‍ന്ന് തയ്യാറാക്കിയ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സമ്പൂര്‍ണ്ണകൃതികള്‍, വൈദ്യരുടെ കാവ്യലോകം, ഉമര്‍ഖാളി (ബാലസാഹിത്യം), ടി.ഉബൈദ്, മുത്തുനബിയും പനിനീര്‍പൂവും എന്നീ പുസ്തകങ്ങള്‍.
ഭാര്യ:സൗദ (അധ്യാപിക)
മക്കള്‍:ദാനിശ് ഫര്‍ഹാദ്, ബാഹിസ് ബഹ്‌സാദ്, അര്‍സല്‍ വിദാദ്.
വിലാസം : ആശ്യാന, മേമുïണ്ട തപാല്‍, വടകര – 673 104
ഫോണ്‍:0496 2527167, മൊബൈല്‍: 9446833650,
E-MAIL: [email protected]