ABDUL KALAM MATTUMMAL
അബ്ദുൽ കലാം മാട്ടുമ്മൽ
1983 നവംബർ മൂന്നിന് മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് ഇരിങ്ങാട്ടിരിയിൽ മാട്ടുമ്മൽ മുഹമ്മദ്, കുന്നുമ്മൽ സൈനബ ദമ്പതികളുടെ നാലാമത്തെ മകനായി ജനനം. ഇരിങ്ങാട്ടിരി എഎംഎൽപി സ്‌കൂൾ, കരുവാരകുണ്ട് ഹയർ സെക്കണ്ടറി സ്‌കൂൾ എന്നിവിടങ്ങളിലെ സ്‌കൂൾ വിദ്യാഭ്യാസാനന്തരം മഞ്ചേരി കോ ഓപ്പറേറ്റിവ് കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദപഠനം. കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ രണ്ട് വർഷത്തെ ജോലിക്ക് ശേഷം 2009 മുതൽ സൗദി അറേബ്യയിലെ റിയാദിൽ ജോലി ചെയ്യുന്നു.
പത്രമാധ്യമങ്ങളിലും ആനുകാലികങ്ങളിലും വിവിധ വിഷയങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിൽ പൊന്മള സ്വദേശിയും കരുവാരകുണ്ട് ദാറുന്നജാത്ത് ആർട്സ് ആൻഡ് സയൻസ് കോളേജ് മാത്തമാറ്റിക്സ് വിഭാഗം അദ്ധ്യാപികയുമായ കുന്നത്തൊടി ഫൗസിയയാണ് ഭാര്യ.
മക്കൾ: ആയിഷ അമാന, ഹാദി അബ്ദുൽ കലാം.
വിലാസം : മാട്ടുമ്മൽ ഹൗസ്,
ഇരിങ്ങാട്ടിരി പി.ഒ, 676523
മൊബൈൽ + 91 8606293707, +966 546924699,
EMAIL : [email protected]

Showing the single result
-

ചേറുമ്പിലെ ചെറുത്തു നിൽപ്പുകൾ
Original price was: ₹110.00.₹105.00Current price is: ₹105.00.




