Nattika Abdul Majeed Sahib

Original price was: ₹110.00.Current price is: ₹100.00.

AUTHOR                 T.P.M BASHEER

PRICE                    100

PAGES                   100

ISBN                   978-93-92455-21-6

ത്യാഗഭൂയിഷ്ഠമായ പൊതുപ്രവർത്തനത്തിന്റെ പ്രതീകമായിരുന്നു നാട്ടിക പി കെ അബ്ദുൽ മജീദ്. മുസ്ലിം ലീഗ് പ്രസ്ഥാനത്തിനു വേണ്ടി സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടേയും കെ എം സീതി സാഹിബിന്റെയും നിർദേശാനുസരണം കേരളം മുഴുവൻ ഓടി നടന്ന കിടയറ്റ വാഗ്മി;   തളർച്ചറിയാത്ത സംഘാടകൻ. അദ്ദേഹത്തിന്റെ ജീവിത കഥയാണ് അനുസ്മരണക്കുറിപ്പുകളിലൂടെ ഈ പുസ്തകം അനാവരണം ചെയ്യുന്നത്. വിസ്മൃതിയിലേക്കു മറഞ്ഞുപോകുന്ന ആ രാഷ്ട്രീയ നേതാവിനെ ഇങ്ങനെയെങ്കിലും അടയാളപ്പെടുത്താനുള്ള വിനീത ശ്രമമാണിത്.

Reviews

There are no reviews yet.

Be the first to review “Nattika Abdul Majeed Sahib”

Your email address will not be published. Required fields are marked *