malppuram jilla piraviyum prayanavum

Original price was: ₹500.00.Current price is: ₹490.00.

AUTHOR                 T.P.M BASHEER

PRICE                    490

PAGES                   381

ISBN                   9788194760337

അധിനിവേശകർക്കെതിരെ നടന്ന പോരാട്ടനൈരന്തര്യങ്ങൾക്കൊടുവിൽ അടിച്ചമർത്തപ്പെട്ട ഒരു ഭൂപ്രദേശത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ കാഹളധ്വനിയായിരുന്നു മലപ്പുറം ജില്ലയുടെ പിറവി.
ജില്ലാരൂപീകരണത്തിനെതിരെ ഉയർന്നു വന്ന അഭിശപ്തമായ പ്രചാരണങ്ങളെ ഇഛാശക്തി കൊണ്ട് അതിജയിച്ചാണ് മലപ്പുറം ജില്ല യാഥാർത്ഥ്യമായത്.
മഹിതമായ ഒട്ടേറെ മാതൃകകളിലൂടെ മാനവികതയുടെ സ്നേഹത്തുരുത്തായി മാറിയ ഒരു ഭൂപ്രദേശം ഒരു ജില്ലയായി പരിണമിച്ചതിന്റെ,55 വർഷം തികയാൻ പോകുന്ന പ്രയാണത്തിന്റെ ചരിത്രം ആധികാരികമായി അപ​ഗ്രഥിക്കുന്ന പ്രന്ഥം.

Reviews

There are no reviews yet.

Be the first to review “malppuram jilla piraviyum prayanavum”

Your email address will not be published. Required fields are marked *