വര്‍ത്തമാനകാല മുസ്‌ലിം സമൂഹത്തെക്കുറിച്ചുള്ള സ്വതന്ത്രമായ നിരീക്ഷണങ്ങള്‍. ഒരു പക്ഷത്തും ചേരാതെ നില്‍ക്കുന്ന സത്യസന്ധമായ ആത്മവിമര്‍ശനങ്ങള്‍. ചുറ്റുപാടിലേക്കുറ്റുനോക്കുമ്പോള്‍ ഉള്ളില്‍ നിറയുന്ന ആകുലതകള്‍. കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ആന്തരിക ജീവിതത്തിലെ ആശയസമരങ്ങള്‍ക്കുള്ള അജണ്ടകള്‍
ഉമ്മത്തിനെക്കുറിച്ചുള്ള ഉത്തമചിന്തകള്‍ ഉറഞ്ഞുകൂടിയ ചോദ്യങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ദിശ തിരയുന്നവര്‍ക്കു മുമ്പിലെ ചൂണ്ടുപലകയും
മുസ്‌ലിം സ്വത്വത്തിന്റെ മാനങ്ങള്‍
AUTHOR എ.കെ. അബ്ദുല്‍ മജീദ്
ISBN
BOOK REVIEW
BUYING OPTIONS










Reviews
There are no reviews yet.