ഒ. അബു

0.00

ഉദാരമതികളായ പണ്ഡിതന്‍മാര്‍ പോലും ‘അശുദ്ധ’മെന്ന് വിളിച്ച് ഭാഷാ ഭേദങ്ങളെ വിചാരണ ചെയ്ത കാലത്ത് അറബിമലയാളത്തെ കുറിച്ച് അഭിമാനത്തോടെ സംസാരിച്ചുകൊണ്ടിരുന്ന ഭാഷാസ്‌നേഹിയാണ് ഒ.ആബു.
അദ്ദേഹത്തിന്റെ കര്‍മ്മമണ്ഡലങ്ങളെല്ലാം അക്ഷരങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. ഒ. ആബുവിന്റെ സാഹിത്യശ്രമങ്ങളെ അടുത്തു നിന്ന് പരിശോധിക്കുകയാണ് ഇബ്രാഹിം ബേവിഞ്ച. വ്യക്തി ജീവിതത്തിലേക്ക് വെളിച്ചം വീശുന്നു, അനന്തരഭാഗത്ത് സഹപ്രവര്‍ത്തകനായിരുന്ന സി.ടി. ബഷീര്‍

Reviews

There are no reviews yet.

Be the first to review “ഒ. അബു”

Your email address will not be published. Required fields are marked *