സയ്യിദ് അബ്ദുറഹ്മാ ന്‍ ബാഫഖി തങ്ങള്‍

Original price was: ₹250.00.Current price is: ₹240.00.

AUTHOR  M C VADAKARA

PAGES      256

EDITION   6

ISBN

BOOK REVIEW

BUYING OPTIONS

AMAZON

 

സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ (1906-1973). ഒരു കാലഘട്ടത്തില്‍ കേരളരാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ച ജനനേതാവാണ്. മതസൗഹാര്‍ദ്ധത്തിനും സാമൂഹിക നീതിക്കും പിന്നോക്ക വിഭാഗങ്ങളുടെ പുരോഗതിക്കും വേണ്ടി നിലകൊണ്ട അദ്ദേഹം കറപുരളാത്ത വ്യക്തിത്വവും അടിയുറച്ച മതചിട്ടകളും ആര്‍ജ്ജവവും നിലനിറുത്തി പൊതുജീവിതത്തില്‍ തിളങ്ങുന്ന മാതൃകയായി. ആ ജീവിതത്തെക്കുറിച്ച് പുതിയ തലമുറക്ക് അറിവു പകരുന്ന ഗ്രന്ഥം.

Reviews

There are no reviews yet.

Be the first to review “സയ്യിദ് അബ്ദുറഹ്മാ ന്‍ ബാഫഖി തങ്ങള്‍”

Your email address will not be published. Required fields are marked *