C T BASHEER
സി.ടി. ബഷീർ
1940 മെയ് 31ന് തലശ്ശേരിയിൽ ജനനം.
മാതാപിതാക്കൾ: പച്ചു, അബ്ദുൽ ഖാദർ
ഭാര്യ: എ. കെ റുഖിയ
മക്കൾ: മുഹമ്മദ് റഫീഖ്, റഷീദ, മുബാറക്ക്, മുഹമ്മദ് ഫാറൂഖ്
മരുമക്കൾ: സലീം, അമീന, റിനിയ, ലാമിയ
സഹോദരങ്ങൾ: മൂസക്കുട്ടി ഹാരിസ്
പഠനം: ഇസ്ലാമിക് ഗേൾസ് സ്കൂൾ, മുബാറക് ഹൈസ്കൂൾ, ബ്രണ്ണൻ കോളേജ് തലശ്ശേരി.
ഉദ്യോഗം: സെയിൽസ് മാനേജർ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് വളപട്ടണം (2006 ഓഗസ്റ്റിൽ റിട്ടയർമെൻറ്റ്)
കൃതികൾ: സ്വർഗ്ഗീയ സല്ലാപം, വയലാറും വാൽക്കമ്പിയും, ഏകാന്ത സന്ധ്യകൾ, നക്ഷത്രങ്ങൾക്കപ്പുറം കുറെ ലോകങ്ങൾ (ഇഖ്ബാൽ കവിതകളുടെ ഗദ്യവിവർത്തനം), സനാതനധർമ്മത്തിലെ ഇസ്ലാമിക സരണി, പാതി ബാല്യം പാതി മരണം, ഒ. ആബു (ഇബ്രാഹിം ബേവിഞ്ചയോടൊപ്പം), ഒരു പറ്റം സ്നേഹജനം രണ്ടിറ്റു കണ്ണീർ (സി,ടി ഹാരിസിനോടൊപ്പം), ഇബ്രാഹിം ബേവിഞ്ചയുടെ അക്ഷരപഥങ്ങൾ, ഖുർആൻ സാരസത്ത (സമാഹരണം),
സാംസ്കാരികം: തിരുവങ്ങാട് സ്പോർട്ടിങ് യൂത്ത് ക്ലബ്ബ് ആൻഡ് ലൈബ്രറി സ്ഥാപക അംഗം, തലശ്ശേരി മുസ്ലിം അസോസിയേഷൻ സ്ഥാപക അംഗം, സെക്രട്ടറി, പ്രസിഡണ്ട്, രക്ഷാധികാരി, കണ്ണൂർ ജില്ലാ എം എസ് എസ് മുൻ പ്രസിഡണ്ട്.
2017-ൽ ഒ.ആബു പുരസ്കാരർഹനായി
തൂലികാനാമം: അബു മുബാറക്ക്
വിലാസം: “പ്രശാന്തം’ പി.ഒ ചിറക്കൽ
കണ്ണൂർ 670011
ഫോൺ: 9447078593

Showing all 3 results
-

ഇബ്രാഹിം ബേവിഞ്ചയുടെ അക്ഷരപഥങ്ങള്
-

ഒ. അബു
₹0.00 -

ടി.പി. കുട്ടിയമ്മു സാഹിബ്
Original price was: ₹200.00.₹190.00Current price is: ₹190.00.




