A.K. ABDUL MAJEED

ഏ.കെ. അബ്ദുല്‍ മജീദ്
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി സ്വദേശി. ജനനം 1965.
പ്രധാന പുസ്തകങ്ങള്‍ : ഇംഗ്ലീഷ് തെറ്റും ശരിയും, ജിന്ന: വ്യക്തിയും രാഷ്ട്രീയവും,
ഇമാ ഗസ്സാലി: ആത്മീയാനന്ദത്തിന്റെ ദാര്‍ശനികന്‍, ശാസ്ത്രം ഇസ്‌ലാമിക നാഗരികതയില്‍,
മരണം-ആത്മാവ്- പരലോകം, വക്കം അബ്ദുല്‍ ഖാദര്‍,
വിശ്വാസം: വേരുകളും ചില്ലകളും, ആത്മവെളിച്ചം, വിളക്ക്,
ഇറാനിയന്‍ നാടോടിക്കഥകള്‍, എവരിഡെ ഇംഗ്ലീഷ്,
കാരുണ്യ സാഗരം,
സയ്യിദ: നഫീസത്തുല്‍ മിസ്‌രിയ്യ, ഞങ്ങള്‍ സ്‌നേഹിക്കുന്ന ഇസ്‌ലാം,
പ്രധാന വിവര്‍ത്തനങ്ങള്‍ : കശ്ഫുല്‍ മഹ്ജൂബ്, മക്കയില്‍ തനിയെ, തട്ടത്തിന്‍ മറയത്തെ പ്രണയം, അറിവില്ലായ്മയില്‍ നിന്നു മോചനം, ഖുര്‍ആനിലെ സസ്യങ്ങള്‍, ഭ്രൂണ ശാസ്ത്രം ഖുര്‍ആനിലും ഹദീസിലും, ഹൃദയ രഹസ്യങ്ങള്‍, തമസ്സിന്റെ ഹൃദയം, ഗുരുവിന്റെ ശബ്ദം, ഖുര്‍ആന്‍-കല-സംഗീതം, ഹൃദയചാരന്‍, രിസാലത്തുല്‍ ഖുശൈരിയ്യ, തിരുനബിയുടെ കത്തുകള്‍, ഉംറാ ഒ ജാന്‍ അദ, സ്ത്രീയും പ്രവാചകനും,
കരുവന്‍പൊയില്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്യുന്നു.

വിലാസം : വാരിക്കുഴിയില്‍ വീട്
വാരിക്കുഴിയില്‍താഴം
പി.ഒ. മാനിപുരം
കോഴിക്കോട് – പിന്‍ 673572
ഇമെയില്‍ : [email protected]

A.K. ABDUL MAJEED

Showing all 2 results