ഏറനാടിന്റെ ഭാഷയും സംസ്കാരവും തന്റെ കൃതികളില്‍ അടയാളപ്പെടുത്തിയ മാപ്പിള കവിയാണ് പുലിക്കോട്ടില്‍ ഹൈദര്‍. പരിചിതമായ പ്രമേയസ്വീകാരത്തിലൂടെയും ലളിതമായ ഭാഷാപ്രയോഗങ്ങളിലൂടെയും മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയവരില്‍ ഏറെ പ്രമുഖനാണ് ഈ സര്‍ഗപ്രതിഭ. മികച്ച നിമിഷകവി കൂടിയായിരുന്ന അദ്ദേഹം തന്റെ ചുറ്റുപാടുകളില്‍ കണ്ടതെല്ലാം ‘പാട്ടിലാക്കി’ – നായാട്ടും കാളപൂട്ടും വെള്ളപ്പൊക്കവും മതവും രാഷ്ട്രീയവുമെല്ലാം. പുലിക്കോട്ടില്‍ കൃതികളിലെ ഏറനാടന്‍ സംസ്കാരത്തെക്കുറിച്ചുള്ള ഒരു സാഹിതീയാന്വേഷണമാണ് ഈ പുസ്തകം
പുലിക്കോട്ടില്‍ കൃതികളിലെ ഏറനാടന്‍ സംസ്കൃതി
Original price was: ₹100.00.₹95.00Current price is: ₹95.00.
PAGES
AUTHOR കുഞ്ഞിമുഹമ്മദ് പുത്തലത്ത്
ISBN
BOOK REVIEW
E BOOKS DOWN LOAD













Reviews
There are no reviews yet.