AHMAD MUNNAMKAI
അഹമദ് മൂന്നാംകൈ
എഴുത്തുകാരൻ, വിവർത്തകൻ.
1972 ഏപ്രിൽ ഒന്നിന് കോഴിക്കോട് ജില്ലയിലെ കാവിലുംപാറയിൽ ജനിച്ചു.
പിതാവ്: പുന്നക്കായതിൽ മൊയ്തു
മാതാവ്: ചെറുവോട്ട് റാബിയ
തത്വചിന്തയിൽ ബിരുദാനന്തര ബിരുദം. ബോംബയിൽ പത്രപ്രവർത്തകനായിരുന്നു. കേരളം സാഹിത്യ അക്കാദമി
റിസർച്ച് ഫെല്ലോഷിപ് നൽകിയിട്ടുണ്ട്. കമല സുരയ്യയുടെ ‘യാ അല്ലാഹ്’ എന്ന കാവ്യ സമാഹാരം My Lord, My God എന്ന പേരിൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.
ഭാര്യ: നസീമ
മക്കൾ: അസ്മിന, അബ്ദുൽ സമദ്
കൃതികൾ: അനുഭൂതിയുടെ ആത്മസത്ത, വന്ദേമാതരം ഹിന്ദുത്വം ദേശീയത
ഇഖ്‌ബാൽ: ഹൃദയത്തിലേക്കൊരു തീർത്ഥാടനം മിർദാദിൻ്റെ പുസ്തകം, മിഖായേൽ നഈമി (വിവ)
റൂമിയും ഞാനും ശംസ്തബ് രീസ് (വിവ)
പരിദേവനവും പ്രതിവചനവും, മുഹമ്മദ് ഇഖ്‌ബാൽ (വിവ)
മൊണാലിസയുടെ കണ്ണുചിമ്മൽ, മുഹമ്മദ് അൽമുർ (വിവ)
പാർലിമെൻ്റ് പ്രഭാഷണങ്ങൾ, ജി എം ബനാത്ത് വാല (വിവ)
മതവും രാഷ്ട്രീയവും ഇന്ത്യയിൽ, ജി എം ബനാത്ത് വാല (വിവ)
വിലാസം
Ahamed Moonnamkai
Kavilumpara 673 513
Kozhikode, Kerala, India
Mob: 9946 277 800, 9747 277 800
ഇമെയിൽ: moonamkai@gമെയിൽ.com

Showing all 4 results
-

MY LORD MY LORD
Original price was: ₹150.00.₹140.00Current price is: ₹140.00. -

അനുഭൂതിയുടെ ആത്മസത്ത
Original price was: ₹251.00.₹250.00Current price is: ₹250.00. -

പാര്‍ലമെന്റ് പ്രഭാഷണങ്ങള്‍ – ജി.എം. ബനാത്ത് വാല
Original price was: ₹131.00.₹130.00Current price is: ₹130.00. -

മതവും രഷ്ട്രീയവും ഇന്ത്യയിൽ
Original price was: ₹220.00.₹210.00Current price is: ₹210.00.




