KUNHI MUHAMMED PUTHALATH

കുഞ്ഞിമുഹമ്മദ് പുത്തലത്ത്

മലപ്പുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിറ്റിയില്‍
പട്ടര്‍കുളത്ത് 1975-ല്‍ ജനനം. പിതാവ്:കുഞ്ഞിമുഹമ്മദ്, മാതാവ്: പരേതയായ കെ.ടി പാത്തുമ്മ. പട്ടര്‍കുളം എ.യു.പി സ്‌കൂള്‍, മഞ്ചേരി ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, ഫാറൂഖ് കോളേജ്, മലപ്പുറം ഗവ. ടി.ടി.ഐ, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ടീച്ചര്‍ എജുക്കേഷന്‍ സെന്റര്‍ (മഞ്ചേരി) എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മഞ്ചേരിഎച്ച്.എം.വൈ.എച്ച്.എസ്.എസില്‍ മലയാളം അധ്യാപകന്‍.
കണ്ണൂര്‍ സര്‍വ്വകലാശാല മലയാളവിഭാഗത്തില്‍ പാര്‍ട്ട് ടൈം ഗവേഷകന്‍. സാമൂഹ്യജീവിതവിജയം എന്ന പുസ്തകത്തിന്റെ രചയിതാവ്.
ഭാര്യ : റജ്‌ല മക്കള്‍: ഫാത്തിമ ഷിറിന്‍, മുഹമ്മദ് ശിബ്‌ലി, ശിഹാദ് മുഹമ്മദ്
വിലാസം: പട്ടര്‍കുളം, നറുകര (പി.ഒ), മഞ്ചേരി-676122
e-mail : [email protected]

KUNHI MUHAMMED PUTHALATH

Showing all 2 results