1921ലെ മലബാര്‍ സമരത്തെ മുഖ്യപ്രമേയമാക്കി രചിക്കപ്പെട്ട കഥാപ്രസംഗമാണ് *പട്ടാള നിയമം*. ആദിമാനത്യം മലബാര്‍ സമരത്തിലൂടെ കടന്നു പോവുന്ന ഈ കൃതിയിലെ ഓരോ ഗാനശകലങ്ങളും വിശദീകരണങ്ങളും തെളിമലയാളത്തില്‍ ഹൃദയഹാരിയായ ഭാഷാപ്രയോഗങ്ങളാല്‍ സമ്പന്നമാണ്. ബ്രിട്ടീഷുകാരുടെയും ജന്മിമാരുടെയും ആധിപത്യത്തില്‍ പൊറുതിമുട്ടിയ മാപ്പിള കര്‍ഷകരുടെ ജീവിതപരിസരത്തിന്റെയും പോരാട്ടങ്ങളുടെയും കൃത്യമായ വിവരണം.
മലയാളത്തിലെ ഇസ്ലാമിക സാഹിത്യരംഗത്ത് എണ്ണമറ്റ കൃതികള്‍ എഴുതി സുപരിചിതനായ കെ.വി.എം. പന്താവൂരിന്റെ സര്‍ഗവൈഭവം വിളിച്ചോതുന്ന രചന
പട്ടാള നിയമം
Original price was: ₹140.00.₹130.00Current price is: ₹130.00.













Reviews
There are no reviews yet.