സമൂഹനിര്‍മ്മിതിയുടെ രാഷ്ട്രീയം

Original price was: ₹141.00.Current price is: ₹140.00.

Author : Kutty Ahmed Kutty

ISBN :

Book Review :

BUYING OPTIONS

Amazon Kindle Edition

 

ചുറ്റുവട്ട കാഴ്ചകളെ അപഗ്രഥനത്തിലൂടെ അക്ഷരങ്ങളിലേക്ക് പകരാനുള്ള മികവാണ് കാലിക എഴുത്തുകളെ മൂല്യവത്താക്കുന്നത്. സാമൂഹികവും രാഷ്ട്രീയവുമായ നീതികേടുകളെ തുറന്നുകാട്ടുകയും നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. വസ്തുതകളുടെ മുനവെച്ച് ചൂണ്ടുക വഴി, നിഷേധിച്ചോ സംശയിപ്പിച്ചോ പ്രതിസ്ഥാനത്ത് നില്‍ക്കുന്നവര്‍ക്ക് ഒഴിഞ്ഞുമാറുന്നതിനുള്ള അവസരം നല്‍കാതിരിക്കാനുള്ള ജാഗ്രത ഈ എഴുത്തുകളില്‍ കാണാം

Reviews

There are no reviews yet.

Be the first to review “സമൂഹനിര്‍മ്മിതിയുടെ രാഷ്ട്രീയം”

Your email address will not be published. Required fields are marked *