മൗലാനാ അബുസ്സബാഹ് അഹ്മദ് അലി

PAGES

AUTHOR  പി. മുഹമ്മദ്‌ കുട്ടശ്ശേരി

ISBN

BOOK REVIEW

OUT OF STOCK

മൗലാനാ അബുസ്സബാഹ് അഹ്മദ് അലി. കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത നാമധേയമാണ്. ഫാറൂഖ് കോളേജിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഉദയത്തിനു കര്‍മ്മസാക്ഷ്യം വഹിച്ച അബുസ്സബാഹ് അക്ഷരാര്‍ത്ഥത്തില്‍ വിഭാതത്തിന്റെ വിധാതാവായി. കേരളമുസ്‌ലിംകളുടെ പുരോഗതിയുടെ പാതയില്‍ അദ്ദേഹം ഒരു വിളക്കുമരമായി നില്‍ക്കുന്നു. പ്രിയശിഷ്യനും സന്തതസഹചാരിയുമായിരുന്ന പി. മുഹമ്മദ് കുട്ടശ്ശേരി രചിച്ച ലഘുജീവചരിത്രം

 

Reviews

There are no reviews yet.

Be the first to review “മൗലാനാ അബുസ്സബാഹ് അഹ്മദ് അലി”

Your email address will not be published. Required fields are marked *