ഇബ്രാഹിം ബേവിഞ്ചയുടെ അക്ഷരപഥങ്ങള്‍

AUTHOR സി.ടി. ബഷീര്‍

ISBN

BOOK REVIEW

DOWN LOAD E BOOK

OUT OF STOCK

അധ്യാപകന്‍, കോളമിസ്റ്റ്, ഗ്രന്ഥകാരന്‍ തുടങ്ങിയ നിലകളില്‍ ശ്രദ്ധേയനായ ഇബ്രാഹിം ബേവിഞ്ച മലയാളസാഹിത്യ നിരൂപണശാഖയില്‍ സ്വന്തമായി ഒരിടം കണ്ടെത്തിയ പ്രതിഭാധനനാണ്. ഉത്തരകേരളത്തില്‍ നിന്നു മലയാള വിമര്‍ശനഭൂമികയിലേക്ക് പ്രവേശിച്ച അദ്ദേഹം സാംസ്‌കാരികസമന്വയത്തിന്റെയും സനാതനമൂല്യബോധത്തിന്റെയും ശക്തനായ വക്താവായി നിലയുറപ്പിക്കുന്നു. ഇബ്രാഹിം ബേവിഞ്ചയുടെ രചനകളില്‍ സഞ്ചരിച്ച് സി.ടി. ബഷീര്‍ ഈ കൃതിയില്‍ പ്രതിഭാശാലിയായ ഒരെരുഴുത്തുകാരന്റെ സാഹിതീ സേവനം അടയാളപ്പെടുത്തുന്നു.

Reviews

There are no reviews yet.

Be the first to review “ഇബ്രാഹിം ബേവിഞ്ചയുടെ അക്ഷരപഥങ്ങള്‍”

Your email address will not be published. Required fields are marked *