ഇസ്ലാം മതവിജ്ഞാന സാഗരത്തിന്റെ ആഴം കണ്ട പണ്ഡിതപ്രമുഖരിലൊരാളാണ് കാടേരി ഉസ്താദ്. തെളിമയാര്‍ന്ന ചിന്തകൊണ്ടും പ്രതിഭയാര്‍ന്ന പാണ്ഡിത്യം കൊണ്ടും കര്‍മ്മശാസ്ത്ര വ്യവഹാരങ്ങളിലെ കുരുക്കഴിക്കാന്‍ പ്രാവീണ്യം നേടി. സ്വതന്ത്ര്യമായ നിരീക്ഷണങ്ങളും സുചിന്തിതമായ നിലപാടുകളും കര്‍മ്മവീഥിയില്‍ കരുത്തായി. ആത്മീയ ചൈതന്യത്തിന്റെ പ്രഭചൊരിഞ്ഞ ആ ജീവിതം തലമുറകള്‍ക്ക് മാര്‍ഗ്ഗദര്‍ശനമായി













Reviews
There are no reviews yet.