പരിസ്ഥിതി ഇസ്‌ലാമിക പരിപ്രേക്ഷ്യം

Original price was: ₹200.00.Current price is: ₹190.00.

PAGES

AUTHOR   ഡോ. അബ്ദുല്‍ മജീദ് ഉമര

മൊഴിമാറ്റം: അബ്ദുല്ലത്തീഫ് കൊടുവള്ളി

ISBN 9788192895277

BOOK REVIEW

BUYING OPTION

AMAZON

 

ലോകത്താകമാനമുള്ള മനുഷ്യസമൂഹങ്ങള്‍ക്കിടയില്‍ പാരിസ്ഥിതികാവബോധം നവമാനങ്ങള്‍ തേടുന്നുണ്ട്. മനുഷ്യവംശത്തിന്റെ നിലനില്‍പ്പിന്റെ ചോദ്യങ്ങളിലേക്കാണ് അത് വികസിക്കുന്നത്. പ്രപഞ്ചസൃഷ്ടിയിലെ ദൈവികദൃഷ്ടാന്തങ്ങളിലൂടെ ഖുര്‍ആനികമായ പ്രപഞ്ചസങ്കല്‍പ്പത്തിലൂടെ പ്രവാചകജീവിതത്തിലെ പ്രായോഗികസാക്ഷ്യങ്ങളിലൂടെ രൂപം കൊള്ളുന്നതാണ് ഇസ്‌ലാമിക പരിസ്ഥിതിദര്‍ശനം. അറബിഭാഷയില്‍ രചിക്കപ്പെട്ട പാരിസ്ഥിതിക പഠനഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനമാണിത്.

 

 

Reviews

There are no reviews yet.

Be the first to review “പരിസ്ഥിതി ഇസ്‌ലാമിക പരിപ്രേക്ഷ്യം”

Your email address will not be published. Required fields are marked *