ഇന്ത്യന്‍ മുസ്ലിംകളുട നവോത്ഥാനത്തിന്റെ കഥ ചരിത്രത്തിലെ അതിമഹത്തായ ഒരദ്ധ്യായമാണ്. സര് സയ്യിദിന്റെ യാഥാര്‍ത്ഥ്യബോധവും നവോത്ഥാന ചിന്തകളും അല്ലാമാ ഇഖ്ബാലിന്റെ കാവ്യസമ്പത്തും ദാര്‍ശനിക ചിന്തകളും മൗലാനാ മുഹമ്മദലിയുടെ ദേശാഭിമാനബോധവും സാമൂഹിക പ്രതിബദ്ധതയും മുഹമ്മദലി ജിന്നയുടെ രാഷ്ട്രീയചിന്തയും ജനാധിപത്യദര്‍ശനവും ദോശീയസ്വാതന്ത്ര്യത്തിനായി ജീവിതം സമര്‍പ്പിച്ച ധീരജന്മങ്ങളുടെ ജീവചരിത്രംകൂടി രേഖപ്പെടുത്തുന്നതാണ് ഇന്ത്യന്‍ മുസ്ലിംകളുടെ നവോത്ഥാനത്തിന്റെ ചരിത്രം.










Reviews
There are no reviews yet.