കേരളീയജീവിതത്തെ സ്വാധീനിച്ച അതുല്യവ്യക്തിയായിരുന്നു കെ.എം. സീതിസാഹിബ്. സ്വാതന്ത്ര്യസമരസേനാനി, നിയമസഭാസാമാജികന്, സ്പീക്കര്‍, ഉജ്ജ്വല വാഗ്മി, എഴുത്തുകാരന്, സമുന്നത മുസ്ലിം ലീഗ് നേതാവ്, വിദ്യാഭ്യാസ പ്രവര്ത്തകന് എന്നീ നിലകളില്‍ അദ്ദേഹം വ്യക്തി മുദ്ര പതിപ്പിച്ചു. അനുകരണീയമായിരുന്നു ആ വ്യക്തിവൈശിഷ്ട്യം. നവോത്ഥാന നായകനായ ആ മഹാമനീഷിയെ പത്രപ്രവര്‍ത്തകനും കഥാകാരനുമായ പി. ഖാലിദ് ആര്‍ദ്ര മനോഹരമായി വരച്ചിടുന്നു ഈ കൃതിയില്‍.










Reviews
There are no reviews yet.