P KHALID

പി. ഖാലിദ്

കൊണ്ടോട്ടി എരഞ്ഞോളി വീട്ടിൽ പാണ്ടികശാല മുഹമ്മദ് ബാവയുടേയും ഓടക്കൽ കതീശക്കുട്ടിയുടേയും മകനായി 1964 സെപ്തബർ 9 ന് ജനനം. എടവണ്ണ ഇസ്ലാഹിയ ഓറിയൻറ്റൽ ഹൈസ്കൂൾ, മമ്പാട് എം.ഇ.എസ് കോളേജ് എന്നിവിടങ്ങളിലായി പഠനം. ഹൈസ്കൂൾ പഠന കാലത്ത് ചന്ദ്രിക, മാതൃഭൂമി വാരികകളിൽ എഴുത്തിന് തുടക്കം. 1977ൽ ചന്ദ്രികയിൽ എഡിറ്റോറിയൽ സ്റ്റാഫിൽ ചേർന്നു. മുപ്പത് വർഷത്തെ സേവനത്തിനുശേഷം ചന്ദ്രിക അസോസിയേറ്റ് എഡിറ്റ്റായിരിക്കെ വിരമിച്ചു.

പ്രസിദ്ധീകരിച്ച കൃതികൾ

കാത്തുവെച്ച മോഹങ്ങൾ (നോവൽ)

നിലവിളികൾക്കെല്ലാം ഒരേ ഛായ (കഥാസമാഹാരം)
മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക കമ്മിറ്റി അംഗം, കേരള വർക്കിംഗ് ജർണലിസ്റ്റ് യൂണിയൻ ദേശീയ കമ്മിറ്റി അംഗമായിരുന്നു.

ഭാര്യ: സുലൈഖ
മക്കൾ: സുഹാന, സുഹാദ്, സുഹാസ്
മരുമകൻ: ഇൻറ്റർമെൻ മുഹമ്മദലി

വിലാസം: പി. വാലിദ്, വഴിയോര, കോടങ്ങാട്
ഫോൺ9656276735

Showing the single result