ഐക്യസംഘം രേഖകൾ

Original price was: ₹350.00.Current price is: ₹310.00.

AUTHOR   ABDURAHIMAN MANGAD

PAGES       295

PRCE        350

ISBN NO   978-93-92455-16-2

 

കേരള മുസ്‌ലിം ചരിത്രത്തിൽ അദ്വിതീയ സ്ഥാനം നേടിയ പ്രസ്ഥാനമാണ് മുസ്‌ലിം ഐക്യസംഘം. ഏറിയാട്ടെ കുടുംബവഴക്കുകൾ തീർക്കാ,ൻ തുടങ്ങിയ നിഷ്പക്ഷ സംഘം പിന്നീട് കേരള മുസ്‌ലിംകളുടെ ബൗദ്ധികമായ അടിത്തറ സൃഷ്ടിച്ച പരിവർത്തന സംഘമായി മാറുകയായിരുന്നു.

1921 ലെ മലബാർ സമരത്തിൻ്റെ യാതനകളിൽ പതറിപ്പോയ മുസ്‌ലിം സമുദായത്തിനു പുതിയ ദിശാബോധം നൽകാൻ ഐക്യസംഘം മുന്നോട്ടുവന്നു. ഈ സംഘടനയുടെ ആധികാരിക രേഖകൾ ശേഖരിച്ചു പഠനവിധേയമാക്കുകയാണ് പ്രമുഖ സാംസ്കാരിക ചരിത്രകാരനും പൈതൃക രേഖകളുടെ സൂക്ഷിപ്പുകാരനുമായ അബ്ദുറഹിമാൻ മങ്ങാട് ഈ കൃതിയിൽ ചെയ്യുന്നത്.

Reviews

There are no reviews yet.

Be the first to review “ഐക്യസംഘം രേഖകൾ”

Your email address will not be published. Required fields are marked *