കോട്ടാല്‍ ഉപ്പി സാഹിബ് മലബാറില്‍ ആദര്‍ശരാഷ്ട്രീയത്തിന്റെ ദീപ്ത വഴി തെളിയിച്ച നേതാക്കളില്‍ ഒരാളാണ്. അറിവായിരുന്നു അദ്ദേഹത്തിന്റെ വഴികാട്ടി. ത്യാഗമായിരുന്നു വഴി. ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ അസ്തിത്വ ഭദ്രതയായിരുന്നു അടിയന്തര ലക്ഷ്യം. രാജ്യക്ഷേമമായിരുന്നു വിശാല താല്പര്യം. നിര്ദ്ദിഷ്ടമാര്ഗ്ഗത്തില് വിനിയോഗിച്ച ജീവിതം ദൈവസമക്ഷം സമര്‍പ്പിക്കുകയായിരുന്നു അത്യന്തിക ഉന്നം. കാലം തേടുന്ന പാഠങ്ങള്‍ പലതുമുണ്ട് ആ ജീവിതത്തില്‍.










Reviews
There are no reviews yet.