ടി.പി. കുട്ടിയമ്മു സാഹിബ്

Original price was: ₹200.00.Current price is: ₹190.00.

AUTHOR  സി.ടി. ബഷീര്‍

PAGES      196

ISBN

EDITION 1

BOOK REVIEW

കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളീയ പൊതുജീവിതത്തില്‍ നിറഞ്ഞുനിന്ന പ്രഗത്ഭവ്യക്തിയായിരുന്നു ചീഫ് എഞ്ചിനീയര്‍ ടി.പി. കുട്ടിയമ്മു (1911-1987). ഉദാത്തമായ മൂല്യബോധത്തോടെ ലളിതമായി കറപുരളാത്ത ജീവിതം നയിച്ച് അദ്ദേഹം ചരിത്രത്തിന്റെ ഭാഗമായി. കേരള വികസനത്തിന്റെയും മുസ്‌ലിം സാമൂഹിക നവോത്ഥാനത്തിന്റെയും തലങ്ങളില്‍ അദ്ദേഹത്തിന്റെ സംഭാവന അനര്‍ഘമാണ്. അനേകം പ്രൊജക്ടുകളുടെ മാസ്റ്റര്‍പ്ലാന്‍ അദ്ദേഹത്തിന്റേതായിരുന്നു. നിരവധി സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ ഉപജ്ഞാതാക്കളില്‍ പ്രമുഖനായി നമുക്ക് അദ്ദേഹത്തെ കാണാന്‍ കഴിയും. ഒരേ സമയം ചടുലവും ശാന്തഗംഭീരവുമായിരുന്നു ആ ജീവിതം

Reviews

There are no reviews yet.

Be the first to review “ടി.പി. കുട്ടിയമ്മു സാഹിബ്”

Your email address will not be published. Required fields are marked *