ഞാനറിയുന്ന സി.എച്ച് ‌

PAGES

AUTHOR  ഇ. അഹമ്മദ്

ISBN

BOOK REVIEW

OUT OF STOCK

കേരള രാഷ്ട്രീയത്തിലെ ഏറ്റവും തിളക്കമാര്‍ന്ന അദ്ധ്യായങ്ങളിലൊന്നാണ് സി.എച്ചിന്റെ ജീവചരിത്രം. ആ രാഷ്ട്രീയ ജീവിതത്തെ നിഴല്‍ പോലെ പിന്തുടര്‍ന്ന അനുയായി, ദേശീയ രാഷ്ട്രീയത്തിലെ അതികായനായും വിശ്വപൗരനായും വളര്‍ന്നു. രാഷ്ട്രീയ ജീവിതത്തിലുടനീളം മാതൃകയായും പ്രചോദനമായും നിലകൊണ്ട പ്രിയനേതാവിന്റെ ഓര്‍മ്മകള്‍ തെളിമയോടെ പകര്‍ത്തിവെക്കുന്നു ഈ കൃതി.

Reviews

There are no reviews yet.

Be the first to review “ഞാനറിയുന്ന സി.എച്ച് ‌”

Your email address will not be published. Required fields are marked *