കേരളത്തിലെ അറബിഭാഷാ പഠനചരിത്രത്തില് ചുടുനിണം പടര്‍ന്ന അധ്യായമാണ് 1980-ലെ ഭാഷാ സമരം. ഭരണകൂടത്തിന്റെ ഭാഷാവിരുദ്ധ പരിഷ്കരണങ്ങളോട് സമരം ചെയ്ത മൂന്ന് യുവാക്കള്‍ മലപ്പുറത്തെ തെരുവില്‍ വെടിയേറ്റുവീണു. അറബിഭാഷാ പഠനരംഗത്ത് കേരളത്തില്‍ പില്ക്കാലത്തുണ്ടായ മുന്നേറ്റവും വളര്‍ച്ചയും പഠനവിധേയമാക്കുന്നവര്‍, ആ ബലിദാനം വിഫലമായില്ലെന്ന് രേഖപ്പെടുത്തും. അത്തരം പഠനങ്ങളില്‍ ഒന്നാണ് ഈ കൃതി.
കേരളത്തിലെ അറബി പഠനവും ’80ലെ ഭാഷാസമരവും
AUTHOR മുബാറക് തിരൂര്‍ക്കാട്
ISBN
BOOK REVIEW
OUT OF STOCK
Category: MUBARAK TIRURKAD
Tags: ALL BOOKS, CULTURAL STUDIES, MUSLIM POLITICS
Be the first to review “കേരളത്തിലെ അറബി പഠനവും ’80ലെ ഭാഷാസമരവും”Cancel Reply
Related products
-

ചേറുമ്പിലെ ചെറുത്തു നിൽപ്പുകൾ
₹110.00Original price was: ₹110.00.₹105.00Current price is: ₹105.00. -

സംഘബോധത്തിന്റെ ഹരിതസാക്ഷ്യങ്ങള്‍
₹220.00Original price was: ₹220.00.₹219.00Current price is: ₹219.00. -

പുലിക്കോട്ടില്‍ കൃതികളിലെ ഏറനാടന്‍ സംസ്കൃതി
₹100.00Original price was: ₹100.00.₹95.00Current price is: ₹95.00. -

കോട്ടാൽ ഉപ്പി സാഹിബ്






Reviews
There are no reviews yet.