ന്യുനപക്ഷ രാഷ്ട്രീയം ദർശനവും ദൗത്യവും

Original price was: ₹300.00.Current price is: ₹290.00.

AUTHOR     എം. ഐ. തങ്ങള്‍ 

PAGES        276

EDITION    4

ISBN

BOOK REVIEW

BUYING OPTIONS

AMAZON

ഒരു ബഹുസ്വര സമൂഹത്തില്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയം എന്താവണം എന്ന അന്വേഷണമാണ് ഈ ഗ്രന്ഥം. സ്വാഭാവികമായും മുസ്‌ലിം ലീഗിന്റെ ഭൂതം, ഭാവി, വര്‍ത്തമാനങ്ങള്‍ ഇതില്‍ കടന്നുവരുന്നു. താത്വികവും പ്രായോഗികവുമായ തലത്തില്‍ ന്യൂനപക്ഷരാഷ്ട്രീയ പ്രശ്‌നങ്ങളെ അപഗ്രഥിക്കുകയും മാര്‍ഗരേഖകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന ഈ കൃതി ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട നിഗമനങ്ങളാല്‍ ശ്രദ്ധേയമാവുന്നു. പത്രാധിപര്‍, ഗ്രന്ഥകാരന്‍, പ്രഭാഷകര്‍, വിവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ എം.ഐ. തങ്ങളുടെ വിശകലനരീതി ഈ അക്കാദമിക ഗ്രന്ഥത്തിനു മാറ്റുകൂട്ടുന്നു.

 

Reviews

There are no reviews yet.

Be the first to review “ന്യുനപക്ഷ രാഷ്ട്രീയം ദർശനവും ദൗത്യവും”

Your email address will not be published. Required fields are marked *