എൻ . വി . അബ്ദുൽസലാം മൗലവി

Original price was: ₹140.00.Current price is: ₹130.00.

AUTHOR    പി. മുഹമ്മദ് കുട്ടശ്ശേരി

PAGES       124

EDITION   2

ISBN           9789392455100

BOOK REVIEW

BUYING OPTIONS

മതപണ്ഡിതന്‍, രാഷ്ട്രീയനേതാവ്, സാമൂഹിക പരിഷ്‌കര്‍ത്താവ്, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍ – അക്ഷരാര്‍ത്ഥത്തില്‍ ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്നു എന്‍.വി. അബ്ദുസ്സലാം മൗലവി. വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും മൂല്യങ്ങള്‍ ആഴത്തിലുറഞ്ഞുകൂടിയ ജീവിതമാതൃക കേരളീയ സമൂഹത്തില്‍ തലമുറകള്‍ക്ക് പ്രചോദനമായി. ലാളിത്യവും വിനയവും ധിഷണയും കര്‍മ്മോത്സുകതയും സമം ചേര്‍ന്ന ആ ധന്യജീവിതം ലളിമനോഹരമായ ഭാഷയില്‍ പകര്‍ത്തിവെക്കുന്നു ഈ പുസ്തകം.

Reviews

There are no reviews yet.

Be the first to review “എൻ . വി . അബ്ദുൽസലാം മൗലവി”

Your email address will not be published. Required fields are marked *