1921ലെ മലബാര്‍ കലാപം ഒരു പഠനം

Original price was: ₹360.00.Current price is: ₹350.00.

AUTHOR   എം. ആലിക്കുഞ്ഞി

PAGES      304

EDITION 2

ISBN     9788194760375

BOOK REVIEW

1921ലേതടക്കം മാപ്പിള കര്‍ഷകര്‍ നടത്തിയ സമരങ്ങളൊന്നും സാമുദായിക സംഘട്ടനങ്ങളായിരുന്നില്ല. വര്‍ഗീയതയുടെ മഞ്ഞപ്പിത്തം ബാധിച്ചിട്ടില്ലാത്ത ചരിത്രകാരന്മാരെല്ലാം അത് സമ്മതിച്ചിട്ടുണ്ട്. തെറ്റിദ്ധാരണകളുടെ മാറാലകള്‍ നീക്കി മാപ്പിള സ്വാതന്ത്ര്യഭടന്മാരുടെ മിന്നിത്തിളങ്ങുന്ന ധീരചരിത്രം യഥാതഥമായി അവതരിപ്പിക്കുന്നു. ഈ ഗ്രന്ഥം. ഇത് ഒരു ദേശത്തിന്‍റെ കഥയാണ്. ഒരു ജനവിഭാഗത്തിന്‍റെ ഇതിഹാസമാണ്. നമ്മുടെ സ്വാതന്ത്ര്യസമരത്തില്‍ നിന്ന് വലിച്ചുചീന്തിയ ചെഞ്ചോരപുരണ്ട അഭിമാനോജ്ജ്വലമായ അധ്യായമാണ് – സി.എച്ച്. മുഹമ്മദ് കോയ (അവതാരികയില്‍ നിന്ന്)

Reviews

There are no reviews yet.

Be the first to review “1921ലെ മലബാര്‍ കലാപം ഒരു പഠനം”

Your email address will not be published. Required fields are marked *