1921ലെ മാപ്പിള സമരങ്ങള്‍ ഏറനാടിന്റെയും വള്ളുവനാടിന്റെയും പശ്ചാത്തലത്തില്നിന്നുമാത്രമേ അധികവും വായിക്കപ്പെട്ടിട്ടുള്ളൂ. കോഴിക്കോട് താലൂക്കിനെ കേന്ദ്രീകരിച്ച് അര്‍ഹിക്കുന്ന പഠനങ്ങളുണ്ടായിട്ടില്ല. കോഴിക്കോട്ടെ മലയോര ഗ്രാമങ്ങളിലേക്ക് സമരം എത്രമാത്രം വ്യാപിച്ചിരുന്നുവെന്ന് വിശകലനം ചെയ്യുന്നതാണ് ഈ പഠനം ഇവിടത്തെ ഖിലാഫത്ത് കമ്മിറ്റികളും സമരനായകന് പാലക്കാംതൊടിക അബൂബക്ര് മുസ്ലിയാരും അതില്‍ വഹിച്ച പങ്കാളിത്തവും ഇത് ചര്‍ച്ച ചെയ്യുന്നു.
ഖിലാഫത്ത് സമരത്തിന്റെ ഒരു നൂറ്റാണ്ടിനു ശേഷം അതിലെ സംഭവങ്ങള്‍ പുതിയ പഠനങ്ങളിലൂടെ പുറത്തുവരുന്നത് ശ്രദ്ധേയമാണ്. ഇത്തരം പ്രാദേശിക ചരിത്രം സംബന്ധിച്ച പഠനങ്ങള്‍ സമരത്തിന്റെ ഒരു പുനര്‍വായനക്ക് ഏറെ സഹായം ചെയ്യും. – ഡോ. കെ.കെ.എന്‍. കുറുപ്പ്
മലബാര്‍ സമരം കോഴിക്കോട് താലൂക്കിലെ ചെറുത്തുനില്‍പ്പും പാലക്കാംതൊടിക അബൂബക്ര് മുസ്ലിയാരും
₹240.00 Original price was: ₹240.00.₹230.00Current price is: ₹230.00.
Category: MOYIN MALAYAMMA
Tags: 1921 2021 MALABAR KALAPAM, ALL BOOKS, JEEVA CHARITRAM
Be the first to review “മലബാര്‍ സമരം കോഴിക്കോട് താലൂക്കിലെ ചെറുത്തുനില്‍പ്പും പാലക്കാംതൊടിക അബൂബക്ര് മുസ്ലിയാരും”Cancel Reply
Related products
-

ഒ. അബു
₹0.00 -

ഡോ. സി.കെ. കരീം എഴുത്തും ജീവിതവും
₹331.00Original price was: ₹331.00.₹330.00Current price is: ₹330.00. -

സി.എച്ച് മുഹമ്മദ് കോയ : രാഷ്ട്രീയ ജീവചരിത്രം
₹551.00Original price was: ₹551.00.₹550.00Current price is: ₹550.00. -

MINORITY POLITICS Ideology And Mission
₹300.00Original price was: ₹300.00.₹290.00Current price is: ₹290.00.









Reviews
There are no reviews yet.