മഹത്തായ ജീവിതമൂല്യങ്ങളുയര്‍ത്തിപ്പിടിച്ച് രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു ബി.വി. അബ്ദുല്ലക്കോയ സാഹിബ് (1914 – 1998). കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിച്ച ഒട്ടേറെ സംഭവങ്ങളുടെ സൂത്രധീരന്മാരില്‍ ഒരാള്‍. ബി.വി.യുടെ ജീവിതവും കാലവും അടയാളപ്പെടുത്തുന്നു ഈ ഗ്രന്ഥം.










Reviews
There are no reviews yet.