പുലിക്കോട്ടില്‍ കൃതികളിലെ ഏറനാടന്‍ സംസ്‌കൃതി

Original price was: ₹100.00.Current price is: ₹95.00.

PAGES

AUTHOR  കുഞ്ഞിമുഹമ്മദ് പുത്തലത്ത്‌

ISBN

BOOK REVIEW

E BOOKS DOWN LOAD

ഏറനാടിന്റെ ഭാഷയും സംസ്‌കാരവും തന്റെ കൃതികളില്‍ അടയാളപ്പെടുത്തിയ മാപ്പിള കവിയാണ് പുലിക്കോട്ടില്‍ ഹൈദര്‍. പരിചിതമായ പ്രമേയസ്വീകാരത്തിലൂടെയും ലളിതമായ ഭാഷാപ്രയോഗങ്ങളിലൂടെയും മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയവരില്‍ ഏറെ പ്രമുഖനാണ് ഈ സര്‍ഗപ്രതിഭ. മികച്ച നിമിഷകവി കൂടിയായിരുന്ന അദ്ദേഹം തന്റെ ചുറ്റുപാടുകളില്‍ കണ്ടതെല്ലാം ‘പാട്ടിലാക്കി’ – നായാട്ടും കാളപൂട്ടും വെള്ളപ്പൊക്കവും മതവും രാഷ്ട്രീയവുമെല്ലാം. പുലിക്കോട്ടില്‍ കൃതികളിലെ ഏറനാടന്‍ സംസ്‌കാരത്തെക്കുറിച്ചുള്ള ഒരു സാഹിതീയാന്വേഷണമാണ് ഈ പുസ്തകം

Reviews

There are no reviews yet.

Be the first to review “പുലിക്കോട്ടില്‍ കൃതികളിലെ ഏറനാടന്‍ സംസ്‌കൃതി”

Your email address will not be published. Required fields are marked *