അധ്യാപകന്, കോളമിസ്റ്റ്, ഗ്രന്ഥകാരന് തുടങ്ങിയ നിലകളില്‍ ശ്രദ്ധേയനായ ഇബ്രാഹിം ബേവിഞ്ച മലയാളസാഹിത്യ നിരൂപണശാഖയില്‍ സ്വന്തമായി ഒരിടം കണ്ടെത്തിയ പ്രതിഭാധനനാണ്. ഉത്തരകേരളത്തില്‍ നിന്നു മലയാള വിമര്ശനഭൂമികയിലേക്ക് പ്രവേശിച്ച അദ്ദേഹം സാംസ്കാരികസമന്വയത്തിന്റെയും സനാതനമൂല്യബോധത്തിന്റെയും ശക്തനായ വക്താവായി നിലയുറപ്പിക്കുന്നു. ഇബ്രാഹിം ബേവിഞ്ചയുടെ രചനകളില്‍ സഞ്ചരിച്ച് സി.ടി. ബഷീര്‍ ഈ കൃതിയില്‍ പ്രതിഭാശാലിയായ ഒരെരുഴുത്തുകാരന്റെ സാഹിതീ സേവനം അടയാളപ്പെടുത്തുന്നു.
ഇബ്രാഹിം ബേവിഞ്ചയുടെ അക്ഷരപഥങ്ങള്‍
AUTHOR സി.ടി. ബഷീര്‍
ISBN
BOOK REVIEW
DOWN LOAD E BOOK
OUT OF STOCK










Reviews
There are no reviews yet.