ശൈഖ് മാഹിന്‍ ഹമദാനി തങ്ങള്‍

Original price was: ₹200.00.Current price is: ₹190.00.

AUTHOR    അബ്ദുറഹ്‌മാന്‍ മങ്ങാട്

PAGES        176

EDITION   1

ISBN

BOOK REVIEW

 

കേരള മുസ്‌ലിംകളെ ആധുനീകരിക്കുന്നതിന് കൈത്തിരി തെളിച്ച പ്രസ്ഥാനങ്ങളില്‍ മുന്‍നിരയില്‍ ശൈഖ് ഹമദാനി തങ്ങള്‍ക്ക് സ്ഥാനമുണ്ട്. ആധ്യാത്മികവും ഭൗതികവുമായ വിദ്യാഭ്യാസരീതികളുടെ സമന്വയം അദ്ദേഹം മുന്നില്‍ കണ്ടു. ഛിന്നഭിന്നമായി കലഹിച്ചുകൊണ്ടിരുന്ന സമുദായത്തെ ഏകോപിപ്പിക്കാനുള്ള വിവിധ പരിശ്രമങ്ങളില്‍ മുഴുകി. വിദ്യാഭ്യാസ, രാഷ്ട്രീയമേഖലകളില്‍ സാമുദായികമുന്നേറ്റത്തിന് ശില പാകിയ ഹമദാനി തങ്ങളെ കുറിച്ച് ഗവേഷണാത്മകമായ പഠനം നടത്തുന്നവര്‍ക്ക് സഹായകമാണ് ഈ ഗ്രന്ഥം.
കേള നിയമസഭാ സ്പീക്കറായിരുന്ന കെ.എം. സീതിസാഹിബിന്റെ ലേഖനവും ഹമദാനി തങ്ങളുടെ ലേഖനം, പ്രഭാഷണങ്ങള്‍ എന്നിവയും ഈ ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്

Reviews

There are no reviews yet.

Be the first to review “ശൈഖ് മാഹിന്‍ ഹമദാനി തങ്ങള്‍”

Your email address will not be published. Required fields are marked *