കേരളം കണ്ട പ്രഗൽഭ ഭരണാധികാരികളിലൊരാളയിരുന്നു സി.എച്ച്.മുഹമ്മദ് കോയ. ഉജ്ജ്വല വാഗ്മി, സമാദരണീയനായ ജനനെതാവ്,സമർത്ഥ ഭരണാതികാരി,ധിഷണാശാലിയായ പത്രപ്രവർത്തക൯ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനമാണ് അദ്ദെഹം അനുഷ്ഠിച്ചത്.ജനലക്ഷങളുടെ പ്രിയങ്കരനായ ആ നേതാവിന്റെ കർമ്മപഥത്തെ അടുത്തറിയുവാനും ഉജ്ജ്വലമായ ആ വ്യക്തിത്വത്തിന്റെ നാനാമുഖങ്ങൾ അപഗ്രഥനം ചെയ്തു പഠിക്കാനുമുപകരിക്കുന്ന പ്രൗഢമായ അന്വഷണങ്ങളും വിലയിരുത്തലുകളുമാണ് ഈ ഗ്രന്ഥത്തിൽ സമാഹരിച്ചിരിക്കുന്നത്.സി.എ.ച്ച്. മുഹമ്മദ് കോയയുമായി ദീർഘകാലം അടുത്തിടപഴകിയ വ്യക്തികളുടെ സ്മണികളിലൂടെ അനാവൃതമാകുന്ന സി.എ.ച്ചിന്റെ ജീവചരിത്രം നമ്മുടെ പിൽകാല തലമുറയ്ക്കുള്ള മാർഗരേഖയായിരിക്കും. 1987ൽ കാലിക്കറ്റ് സർവകലാശാല പുറത്തിറക്കിയ പുസ്തകത്തിന്റെ രണ്ടാം പതിപ്പാണ് ഈ പുസ്തകം.
സി എച് മുഹമ്മദ് കോയ സ്മരണകൾ
Original price was: ₹210.00.₹190.00Current price is: ₹190.00.
Name of Author ടി എൻ ജയചന്ദ്രൻ
Price 210
No pages 162
ISBN 978 93 92455 094













Reviews
There are no reviews yet.