സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷമുള്ള വയനാട്ടിലെ മുസ്ലിംലീഗിന്റെ രാഷ്ട്രീയചരിത്രം. സംഘാടകനായ രാഷ്ട്രീയ നേതാവിന്റെ ആത്മകഥാംശമുള്ള ഗ്രന്ഥം. വയനാട്ടിലും നീലഗിരിയിലും പാർട്ടി ഘടകങ്ങൾ കെട്ടിപ്പടുക്കുവാൻ പി.എം.എ തങ്ങളും സംഘവും ചെയ്ത പരിശ്രമങ്ങളുടെ നേർ ചിത്രങ്ങൾ. പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഡയറിക്കുറിപ്പുകൾ, യോഗങ്ങളുടെ മിനുട്സുകൾ, കത്തുകൾ, പ്രസിദ്ധീകരണങ്ങൾ എന്നീ രേഖകളുടെ അടിസ്ഥാനത്തിലും സ്വാനുഭവങ്ങളുടെ പിൻബലത്തിലും തയ്യാറാക്കിയ, അതിസാഹസികമായ രാഷ്ട്രീയസഞ്ചാരങ്ങളുടെ ആവിഷ്കാരം.
കേരളത്തിലെ രാഷ്ട്രീയപാർട്ടികളുടെ ചരിത്രം ധാരാളം രചിക്കപ്പെട്ടിട്ടുണ്ട്. ഇതുപോലെ രാഷ്ട്രീയപാർട്ടികളുടെ സംഘാടനചരിത്രം അപൂർവം. ചരിത്രം പഠിക്കുന്ന രാഷ്ട്രീയ വിദ്യാർഥികൾക്കും ഗവേഷകർക്കും ശരിയായ റഫറൻസ് ഗ്രന്ഥം
മുസ്ലിം ലീഗ് സംഘടനാപര്വ്വം വയനാട്
Original price was: ₹400.00.₹380.00Current price is: ₹380.00.
AUTHOR പി.എം.എ. തങ്ങള്‍
PAGES 346
ISBN 9788194760368
EDITION 2











Reviews
There are no reviews yet.