അകത്തുനിന്ന് അപഗ്രഥിക്കേണ്ട അക്കാദമിക വിഷയം മാത്രമായി കണക്കാക്കപ്പെടുന്ന ചരിത്രത്തെ ആക്ടിവിസത്തിനുള്ള ഉപദാനമാക്കി മാറ്റിയ അത്ഭുത വ്യക്തിത്വമാണ് പി.എ സെയ്തു മുഹമ്മദ്. ചരിത്രസ്മൃതികളെ വര്‍ത്തമാനകാലത്തിന്റെ പുനര്‍ നിര്‍വ്വചനത്തിനുള്ള ഊര്‍ജ്ജസ്രോതസ്സാക്കി മാറ്റുകയായിരുന്നു അദ്ദേഹം.
ഒരു കാലത്ത് അദ്ദേഹത്തെ കൗതുകത്തോടെ പിന്തുടര്‍ന്ന പിന്മുറക്കാരന് ജമാല്‍ കൊച്ചങ്ങാടി തയ്യാറാക്കിയ ലഘുജീവചരിത്രം
പി.എ. സെയ്തു മുഹമ്മദ്
AUTHOR ജമാല്‍ കൊച്ചങ്ങാടി
ISBN
BOOK REVIEW
OUT OF STOCK
DOWNLOAD EBOOK













Reviews
There are no reviews yet.