ത്യാഗഭൂയിഷ്ഠമായ പൊതുപ്രവർത്തനത്തിന്റെ പ്രതീകമായിരുന്നു നാട്ടിക പി കെ അബ്ദുൽ മജീദ്. മുസ്ലിം ലീഗ് പ്രസ്ഥാനത്തിനു വേണ്ടി സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടേയും കെ എം സീതി സാഹിബിന്റെയും നിർദേശാനുസരണം കേരളം മുഴുവൻ ഓടി നടന്ന കിടയറ്റ വാഗ്മി; തളർച്ചറിയാത്ത സംഘാടകൻ. അദ്ദേഹത്തിന്റെ ജീവിത കഥയാണ് അനുസ്മരണക്കുറിപ്പുകളിലൂടെ ഈ പുസ്തകം അനാവരണം ചെയ്യുന്നത്. വിസ്മൃതിയിലേക്കു മറഞ്ഞുപോകുന്ന ആ രാഷ്ട്രീയ നേതാവിനെ ഇങ്ങനെയെങ്കിലും അടയാളപ്പെടുത്താനുള്ള വിനീത ശ്രമമാണിത്.
Nattika Abdul Majeed Sahib
Original price was: ₹110.00.₹100.00Current price is: ₹100.00.
AUTHOR T.P.M BASHEER
PRICE 100
PAGES 100
ISBN 978-93-92455-21-6













Reviews
There are no reviews yet.