മൗലവി കാടേരി മുഹമ്മദ് അബുല്‍ കമാല്‍

PAGES

AUTHOR ഡോ. കെ.എം. ബഹാഉദ്ദീന്‍ ഹുദവി

ISBN 9788192895284

BOOK REVIEW

BUYING OPTION

OUT OF STOCK

 

ഇസ്‌ലാം മതവിജ്ഞാന സാഗരത്തിന്റെ ആഴം കണ്ട പണ്ഡിതപ്രമുഖരിലൊരാളാണ് കാടേരി ഉസ്താദ്. തെളിമയാര്‍ന്ന ചിന്തകൊണ്ടും പ്രതിഭയാര്‍ന്ന പാണ്ഡിത്യം കൊണ്ടും കര്‍മ്മശാസ്ത്ര വ്യവഹാരങ്ങളിലെ കുരുക്കഴിക്കാന്‍ പ്രാവീണ്യം നേടി. സ്വതന്ത്ര്യമായ നിരീക്ഷണങ്ങളും സുചിന്തിതമായ നിലപാടുകളും കര്‍മ്മവീഥിയില്‍ കരുത്തായി. ആത്മീയ ചൈതന്യത്തിന്റെ പ്രഭചൊരിഞ്ഞ ആ ജീവിതം തലമുറകള്‍ക്ക് മാര്‍ഗ്ഗദര്‍ശനമായി

Reviews

There are no reviews yet.

Be the first to review “മൗലവി കാടേരി മുഹമ്മദ് അബുല്‍ കമാല്‍”

Your email address will not be published. Required fields are marked *