കോളനി ഭരണത്തിന്റെ അടിച്ചമര്‍ത്തനില്‍ പിന്നോട്ടു പോയ പ്രദേശങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാഹളധ്വനിയിയാരുന്നു മലപ്പുറം ജില്ലാ രൂപവല്‍ക്കരണം. അവഗണനയില്‍ നിന്ന് വികസനത്തിലേക്ക് ഒരു കുതിച്ചുചാട്ടം! അനഭലഷണീയമായ ചില തലങ്ങളിലേക്ക് താണുപോയ ബാലിശമായ എതിര്‍പ്പുകളെ രാഷ്ട്രീയമായ ഇച്ഛാശക്തി കൊണ്ട് അതിജയിച്ച് 1969 ജൂണ്‍ 16ന് മലപ്പുറം ജില്ല യാഥാര്‍ത്ഥ്യമായി. വളര്‍ച്ചയുടെ പുതിയ മാനങ്ങള്‍ തേടുന്ന ഒരു ഭൂപ്രദേശത്തിന്റെ കഥ. മലപ്പുറം ജില്ലയുടെ പിറവിയുടെയും അമ്പതാണ്ടു തികയാന്‍
പോകുന്ന പ്രയാണത്തിന്റെയും ചരിത്രം ആധികാരികമായി വിലയിരുത്തുന്ന ശ്രദ്ധേയമായ ഗ്രന്ഥം











Reviews
There are no reviews yet.