ഏറെ ചരിത്രപ്രാധാന്യമുള്ള മലബാറിലെ പൊന്നാനിയിലെ ആത്മീയ നേതാവും, ഖിലഫാത്ത് കമ്മിറ്റി പ്രസിഡന്റും, രാജ്യത്തിന്റെ സ്വാതന്ത്ര സമര പോരാട്ടത്തിൽ പങ്കാളിയായ സർവ്വാദരണീയ വ്യക്തിത്വമായിരുന്ന ഇമ്പിച്ചി കോയ തങ്ങളുടെ മരണശേഷം പൊതുരംഗത്തേക്ക് പ്രവേശിച്ച മകൻ വി.പി.സി തങ്ങളുടെ രാഷ്ട്രീയ ജീവിതവും അതിലൂടെ പൊന്നാനിയും, മുസ്ലിം ലീഗ് രാഷ്ട്രീയവും വളർന്നു വന്ന ചരിത്രങ്ങളാണ് ഈ കൃതിയിൽ വിശദീകരിക്കുന്നത്.
മലബാറിന്റെ മക്ക എന്നറിയപ്പെട്ട പൊന്നാനിയുടെ സാംസ്കാരിക പൈതൃകവും, വിദ്യാഭ്യാസ പുരോഗതിയും, തൊഴിലാളി സമരങ്ങളും തുടങ്ങി സൂക്ഷമമായ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ഈ കൃതി വായനക്കാർക്ക് തീർച്ചയായും പ്രയോജനപ്പെടുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു













Reviews
There are no reviews yet.