കേരളത്തിലെ അറബി പഠനവും ’80ലെ ഭാഷാസമരവും

AUTHOR മുബാറക് തിരൂര്‍ക്കാട്‌

ISBN

BOOK REVIEW

OUT OF STOCK

 

കേരളത്തിലെ അറബിഭാഷാ പഠനചരിത്രത്തില്‍ ചുടുനിണം പടര്‍ന്ന അധ്യായമാണ് 1980-ലെ ഭാഷാ സമരം. ഭരണകൂടത്തിന്റെ ഭാഷാവിരുദ്ധ പരിഷ്‌കരണങ്ങളോട് സമരം ചെയ്ത മൂന്ന് യുവാക്കള്‍ മലപ്പുറത്തെ തെരുവില്‍ വെടിയേറ്റുവീണു. അറബിഭാഷാ പഠനരംഗത്ത് കേരളത്തില്‍ പില്‍ക്കാലത്തുണ്ടായ മുന്നേറ്റവും വളര്‍ച്ചയും പഠനവിധേയമാക്കുന്നവര്‍, ആ ബലിദാനം വിഫലമായില്ലെന്ന് രേഖപ്പെടുത്തും. അത്തരം പഠനങ്ങളില്‍ ഒന്നാണ് ഈ കൃതി.

Reviews

There are no reviews yet.

Be the first to review “കേരളത്തിലെ അറബി പഠനവും ’80ലെ ഭാഷാസമരവും”

Your email address will not be published. Required fields are marked *