ALIQ VAZHAKAD

ആലിക് വാഴക്കാട്
1947 ജൂലായ് ഒന്നിന് വാഴക്കാട് മുണ്ടുമുഴിയില്‍ ജനനം.
വാഴക്കാട് ഹൈസ്‌കൂളിലെ പഠനത്തിനു ശേഷം മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സില്‍ ജീവനക്കാരനായി ചേര്‍ന്നു. സ്വപരിശ്രമം കൊണ്ട് ബഹുഭാഷാ പണ്ഡിതനായിത്തീര്‍ന്ന ആലിക് നിരവധി ലേഖനങ്ങളും പുസ്തകങ്ങളും ഗാനസമാഹരണങ്ങളും എഴുതിയിട്ടുണ്ട്. അലി അസ്ഗര്‍ അഹ്‌മദ് സക്മൂത്തി എന്ന പേരില്‍ എഴുപതോളം മത-സാഹിത്യ പുസ്തകങ്ങള്‍ രചിച്ചു.
ഭാര്യ: ആയിശ
മക്കള്‍: മഖ്ബൂല്‍ അഹ്‌മദ് സക്മൂത്തി, സല്‍മ, ബുഷ്‌റ, സുമയ്യ, ശമീമ, സുഹ്‌റ
വിലാസം: ചക്കുമ്മൂത്ത് വീട്, മുണ്ടുമുഴി വഴി,
വാഴക്കാട് പി.ഒ.
മലപ്പുറം ജില്ല, 673 640
ഫോണ്‍: 9745450154

ALIQ VAZHAKAD

Showing the single result