T C MUHAMMAD

ടി.സി.മുഹമ്മദ്

1943 ഒക്ടോബർ 1ന് കണ്ണൂർ ജില്ലയിലെ മൂര്യാട് ജനനം, ബി.എസ്.സി.രസതന്ത്രം ബിരുദധാരി.
പഠനം: മൂര്യാട് മാപ്പിള എൽ.പി.സ്കൂൾ കൂത്തുപറമ്പ് ബോർഡ് സ്കൂൾ, തൊക്കിലങ്ങാടി ഹയർസെക്കണ്ടറി സ്കൂൾ, ഫാറൂഖ് കോളേജ്.
അറുപതുകളിൽ കണ്ണൂർ ജില്ലാ എം.എസ്.എഫ്. സെക്രട്ടറി.
1977-ൽ കേരള സ്റ്റേറ്റ് യംഗ് മുസ്ലിം സ്പീക്കേഴ്സ് ഫോറം ചെയർമാൻ, മൂര്യാട് മഹല്ല് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, ചന്ദ്രിക ദിനപത്രത്തിൽ ലീഡർ റൈറ്ററും പത്രാധിപസമിതി അംഗവുമായിരുന്നു. 2007- നവംബറിൽ റസി ഡൻറ്റ് എഡിറ്റർ പദവിയിൽ നിന്നും വിരമിച്ചു.
പ്രസംഗകൻ, പരിഭാഷകൻ എന്നീ നിലകളിൽ മികച്ചു നിന്നു.
സന്ദർശിച്ച് രാജ്യങ്ങൾ: യു.എ.ഇ, സൗദി അറേബ്യ, ബംഗ്ലാദേശ് പ്രസിദ്ധീകൃത കൃതികൾ: ഷേർ എ കേരള, പാർട്ടി പത്രപ്രവർത്തകൻറ്റെ ഓർമക്കുറിപ്പുകൾ
മാതാവ്: ആയിഷ (മരണം 1992 നവംബർ 4)
പിതാവ്: തറാൽ അബു മുസ്ലിയാർ(മരണം 2003 മാർച്ച് 12)
ഭാര്യ: കെ.പി.സുഹറ
മക്കൾ: സൈനുദ്ദീൻ, നൗഫൽ, സൈനുൽ ആബിദീൻ, റാഹില
വിലാസം: ‘സനോരം’ മൂര്യാട് പി.ഒ., കൂത്തുപറമ്പ്,
കണ്ണൂർ ജില്ല. പിൻ-670643
ഫോൺ: 9562597151

T C MUHAMMAD

Showing all 3 results