ബ്ലാത്തൂർ അബൂബക്കർ ഹാജി

a അബൂബക്കർ ഹാജി പി.കെ (പള്ളിപ്പാത് കുന്നും പുറത്ത്) ബ്ലാത്തൂർ അബൂബക്കർ ഹാജി എന്ന വലിയ ഉദാരമതിയെ അറിയാത്തവർ വളരെ ചുരുക്കമായിരിക്കും.ജന്മം കൊണ്ട് ഇരിക്കൂർ കാരൻ. കൂടെപിറപ്പുകൾ മിക്കവരും ആറളത്തേക്ക് കുടിയേറിയപ്പോൾ ചെറിയ കച്ചവടവും കൂടെ താമസവും ആയി ഇന്ന് തന്റെ പേരിനൊപ്പം ചേർന്ന് പ്രശസ്തമായ ബ്ലാത്തൂർ ഗ്രാമം തെരഞ്ഞെടുക്കുകയായിരുന്നു അദ്ദേഹം. സ്വപ്നങ്ങൾക്ക് നിറം പകരാൻ…

പി.എ. മുഹമ്മദ് കോയ

ജോർജ് പെരേര കണ്ട പ്രാണിയും എൻറെ ഇടത് ചെവിയും ഓടിൻറെ വിള്ളിലിലൂടെ ഊർന്നിറങ്ങുന്ന സൂര്യവെളിച്ചത്തിൽ തിളങ്ങുന്ന ചിലന്തിവലക്കണ്ണികളും അതിലകപ്പെട്ട ഇരയും വ്യഥ പരത്തിയ ജോർജ് പെരേര മനസിൽ തെളിഞ്ഞപ്പോഴാണ് ഇടത്തെ ചെവിയിലൊരു ഈച്ച വന്നിരുന്നത്. മുഷ്താഖ് എന്ന പി.എ.മുഹമ്മദ് കോയ എഴുതിയ മിസ്റ്റർ ജോർജ് പെരേര പണ്ടെങ്ങോ മനസിൽ കയറിയതാണല്ലോ എന്ന ചിന്തയും അതോടൊപ്പം രൂപപ്പെട്ടു.…

Grace Riyadh Chapter

it all happens by His Grace പ്രസിഡന്റ്ജാഫർതങ്ങൾ കോളിക്കൽ ജനറൽ സെക്രട്ടറിബഷീർ താമരശേരി ട്രഷറർഹമീദ് ക്ലാരി വൈസ് പ്രസിഡന്റ് സലാം തൃക്കരിപ്പൂർ അഷ്റഫ് കല്പകഞ്ചേരി ജോയിന്റ് സെക്രട്ടറി1.അനീർ ബാബു പെരിഞ്ചീരി2.സത്താർ താമരത്ത്3.ഷാഫി കരുവാരക്കുണ്ട് ചേറുമ്പിലെ ചെറുത്തുനില്‍പ്പുകള്‍ എം.ഐ. തങ്ങള്‍ ദാര്‍ശനികതയുടെ ഹരിതസൗരഭ്യം (സ്മരണിക) BOOK RELEASING MIT SMARANIKA