പി.എ. മുഹമ്മദ് കോയ

ജോർജ് പെരേര കണ്ട പ്രാണിയും എൻറെ ഇടത് ചെവിയും ഓടിൻറെ വിള്ളിലിലൂടെ ഊർന്നിറങ്ങുന്ന സൂര്യവെളിച്ചത്തിൽ തിളങ്ങുന്ന ചിലന്തിവലക്കണ്ണികളും അതിലകപ്പെട്ട ഇരയും വ്യഥ പരത്തിയ ജോർജ് പെരേര മനസിൽ തെളിഞ്ഞപ്പോഴാണ് ഇടത്തെ ചെവിയിലൊരു ഈച്ച വന്നിരുന്നത്. മുഷ്താഖ് എന്ന പി.എ.മുഹമ്മദ് കോയ എഴുതിയ മിസ്റ്റർ ജോർജ് പെരേര പണ്ടെങ്ങോ മനസിൽ കയറിയതാണല്ലോ എന്ന ചിന്തയും അതോടൊപ്പം രൂപപ്പെട്ടു.…

സമുദായ രാഷ്ട്രീയം നിലനില്‍ക്കാനുള്ള കാരണം – ഡോ.ശഫീഖ് വഴിപ്പാറ

ഇന്ത്യ സ്വതന്ത്രമാവുകയും പാകിസ്താന്‍ പിറക്കുകയും ചെയ്ത 1947 ല്‍, നിലവിലുണ്ടായിരുന്ന സര്‍വേന്ത്യാ മുസ്്‌ലിംലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച് പുതിയ ന്യൂനപക്ഷ രാഷ്ട്രീയം ഇന്ത്യയില്‍ പിറവിയെടുത്തത് 1948 മാര്‍ച്ച് 10 ന് ചെന്നൈയിലെ ബാങ്ക്വറ്റിംഗ് ഹാളില്‍(ഇപ്പോള്‍ രാജാജി ഹാള്‍)ഇന്ത്യന്‍ യൂനിയന്‍ മുസ്്‌ലിംലീഗ് എന്ന പേരിലായിരുന്നു. ഒരേ സമയം രാജ്യത്തിന്റെയും മുസ്്‌ലിംസമുദായത്തിന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ദൗത്യം മുന്നിലുണ്ടാവുകയും അത്…

മലബാർ കലാപം വാങ്മയ ചരിത്രത്തിലൂടെ വായിക്കുമ്പോൾ.

ആംഗ്ലോ മാപ്പിള യുദ്ധം 1921- എ.കെ. കോടൂർബുക്ക് റിവ്യൂ ഡോ. ഉമർ തറമേൽ, പ്രൊഫസർ -മലയാള കേരള പഠനവിഭാഗം, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി. ചരിത്രത്തെ പൊള്ളിച്ച പോരാട്ടം – അബ്ദുല്‍ കലാം മാട്ടുമ്മല്‍ ചരിത്രത്തിൽ നിന്നും പാഠമുൾക്കൊള്ളാത്ത ഏതൊരു ജനതയും പരാജയപ്പെട്ടവരാണെന്നതിന് കാലം തന്നെയാണ് സാക്ഷി. മനുഷ്യകുലത്തിനൊന്നാകെയുള്ള വെളിച്ചമായി ഏകസ്രഷ്ടാവ് സൃഷ്ടിച്ചേകിയ പരിശുദ്ധഖുർആനിന്റെ ഒരു ശൈലിയുണ്ട്. ഇന്നലെകളുടെ…