ഖത്തർ മലപ്പുറം ജില്ല കെ എം സി സി


a ഒരു കാലഘട്ടത്തിന്റെ വർണ്ണാഭമായ ചരിത്രാഖ്യാനം Nasim Rahman 1953ൽ, തന്റെ പതിനാലാമത്തെ വയസ്സിൽ, വടകര ജുമഅത്ത് പള്ളി ദർസിൽ പഠിക്കുന്ന കാലത്ത് ഒരു ദിവസം ദർസിന്റെ സമീപത്ത് മുസ്ലിം ലീഗിന്റെ പൊതുയോഗം നടക്കുകയുണ്ടായി. സമുദായ രാഷ്ട്രീയ വഴിയിൽ നക്ഷത്രശോഭ വിതറിയ സി.എച്ച്. മുഹമ്മദ് കോയ എന്ന മഹാ തേജസ്വിയെ എം.സി. വടകര എന്ന തൂലികാനാമത്തിൽ…



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി പഞ്ചായത്ത്സ്വദേശി പിതാവ് പുളിക്കലകത്ത് അബൂബക്കർ. നീണ്ടകാലമായി സൗദി തലസ്ഥാനനഗരിയായ റിയാദിൽ . സൗദി നാഷണൽ കെഎംസിസി സെക്രട്ടേറിയറ്റ് മെമ്പറായ ഉസ്മാൻ അലി പാലത്തിങ്ങൽ റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി മുൻ പ്രസിഡന്റ്, റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ്, ഓർഗനൈസിംഗ് സെക്രട്ടറി, നാഷണൽ കമ്മിറ്റി സാമൂഹ്യ കുടുംബ സുരക്ഷാ പദ്ധതിയുടെ റിയാദ്…